ഓസ്‌ട്രേലിയയെ തറപറ്റിച്ച് ഫ്രാന്‍സ്; തുടക്കം കേമമാക്കി ഗ്രീസ്മാനും കൂട്ടരും
മോസ്‌കോ: (www.kvartha.com 16.06.2018) ഫിഫാ ലോകകപ്പില്‍ ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ ഫ്രഞ്ചുപട പടയോട്ടം തുടങ്ങി. ഓസ്‌ട്രേലിയയെ 2-1 എന്ന സ്‌കോറിന് തറപറ്റിച്ചാണ് ഫ്രാന്‍സ് ലോകകപ്പില്‍ തങ്ങളുടെ വരവറിയിച്ചത്. അന്റോയിന്‍ ഗ്രീസ്മാനും പോള്‍ പോഗ്ബയുമാണ് ഫ്രാന്‍സിന് വേണ്ടി ഗോളുകള്‍ നേടിയത്.
58-ാം മിനിറ്റില്‍ പെനാള്‍ട്ടിയിലൂടെ ഗ്രീസ്മാനിലൂടെ ഫ്രാന്‍സ് മുന്നിലെത്തി. എന്നാല്‍ മിലെ ജെഡിനെകിലൂടെ നാലുമിനിറ്റുകള്‍ക്കകം ഓസ്‌ട്രേലിയ തിരിച്ചടിച്ചു. പിന്നീട് 81-ാം മിനിറ്റില്‍ പോള്‍ പോഗ്ബയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും, അവസരങ്ങള്‍ തുറന്നെടുത്തിട്ടും ഈ ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ മുന്നേറ്റനിരയുമായെത്തുന്ന ഫ്രഞ്ചുപടയ്ക്ക് ഗോള്‍ കണ്ടെത്താനാവാത്തതാണ് ഓസ്‌ട്രേലിയയുടെ പരാജയഭാരം കുറച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Russia, Sports, News, Football, Fifa, World Cup, France, Australia, Won, Goal, Griezmann, Paul Pogba, FIFA WC 18; France Defeated Australia
Keywords: World, Russia, Sports, News, Football, Fifa, World Cup, France, Australia, Won, Goal, Griezmann, Paul Pogba, FIFA WC 18; France Defeated Australia
Powered by Info News For You

Comments
Post a Comment