ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു, വീഡിയോ കാണാം

മുംബൈ: (www.kvartha.com 06.06.2018) ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. മുംബൈയിലെ ബന്‍ദുപ് മേഖലയിലെ ഒരു റസ്റ്റോറന്റില്‍ തിങ്കളാഴ്ചയാണ് സംഭവം. പൊട്ടിത്തെറിയില്‍ യുവാവിന് പൊള്ളലേറ്റിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വാര്‍ത്തയായത്.

ഉഗ്രശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ പരിഭ്രാന്തരായി ഓടി. പൊട്ടിത്തെറിച്ചതോടെ ഇയാള്‍ സീറ്റില്‍ നിന്നും ചാടുന്നതും ഷര്‍ട്ടിന്റെ മുന്‍പോക്കറ്റില്‍ നിന്നും ഫോണ്‍ പുറത്തേക്ക് എറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.







Keywords: Video, National, news, Mumbai, Youth, Mobile Phone, Mobile phone blasts in man's pocket in Mumbai, Watch Video.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?