യു.ടി ഖാദര്‍ രണ്ടാം വട്ടവും മന്ത്രി പദത്തില്‍; മലയാളികളില്‍ രണ്ടു പേര്‍ വീണ്ടും കര്‍ണാടകയില്‍ മന്ത്രിമാര്‍
മംഗളൂരു:(www.kasargodvartha.com 06/06/2018) യു.ടി ഖാദര്‍ രണ്ടാം വട്ടവും മന്ത്രി പദത്തിലേക്ക്. മലയാളികളില്‍ രണ്ടു പേര്‍ വീണ്ടും കര്‍ണാടക സര്‍ക്കാരില്‍ മന്ത്രിമാരായി. യു.ടി ഖാദറിനൊപ്പം കെ.ജെ ജോര്‍ജ്ജുമാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ച്ചയായി നാലാം തവണയാണ് യു.ടി ഖാദര്‍ മംഗളൂരുവില്‍ നിന്നും വിജയിച്ചത്.
ദക്ഷിണ കര്‍ണാടക, ഉഡുപ്പി ജില്ലകളില്‍ നിന്നും വിജയിച്ച ഏക കോണ്‍ഗ്രസ് എംഎല്‍എയാണ് യു.ടി ഖാദര്‍. മന്ത്രിമാരുടെ വകുപ്പ് വിഭജനം വൈകിട്ടോടെയുണ്ടാകുമെന്നാണ് വിവരം. സിദ്ധരാമയ്യ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന യു.ടി ഖാദറിന് മൂന്നു വര്‍ഷം ആരോഗ്യവകുപ്പും രണ്ടു വര്‍ഷം സിവില്‍ സപ്ലൈസ് വകുപ്പുമാണ് ലഭിച്ചത്. ഉപ്പള സ്വദേശിയാണ് യു.ടി ഖാദര്‍. ചട്ടഞ്ചാലില്‍ നിന്നാണ് വിവാഹം ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Top-Headlines, Karnataka,Election, Minister, National,u-t-khader-only-cong-mla-twin-costal-districts-all-set-take-oath-minister

Powered by Info News For You

Comments
Post a Comment