മുന്‍ കൗണ്‍സിലറും പിഡബ്ല്യൂഡി കരാറുകാരനുമായ യുവാവ് കുഴഞ്ഞുവീണു മരിച്ചു
കാസര്‍കോട്: (www.kasargodvartha.com 10.06.2018) മുന്‍ കാസര്‍കോട് നഗരസഭ കൗണ്‍സിലറും പിഡബ്ല്യൂഡി കരാറുകാരനുമായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. അണങ്കൂര്‍ പച്ചക്കാട്ടെ അഹ് മദ്- ബീഫാത്വിമ ദമ്പതികളുടെ മകന്‍ അമീര്‍ പച്ചക്കാട് (42) ആണ് മരിച്ചത്. അയല്‍വാസികളുമായി ചേര്‍ന്ന് വീട്ടുവളപ്പ് വൃത്തിയാക്കിയിരുന്നു. ഇതിനു ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
കാസര്‍കോട് നഗരസഭ 16-ാം വാര്‍ഡ് കൗണ്‍സിലര്‍ ഹസീനയാണ് ഭാര്യ. മക്കള്‍: അസ് ഹര്‍, അഫ്തര്‍, അബാന്‍. ഏക സഹോദരന്‍ സിക്കന്തര്‍. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു മരിച്ച അമീര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
< !- START disable copy paste -->കാസര്‍കോട് നഗരസഭ 16-ാം വാര്‍ഡ് കൗണ്‍സിലര്‍ ഹസീനയാണ് ഭാര്യ. മക്കള്‍: അസ് ഹര്‍, അഫ്തര്‍, അബാന്‍. ഏക സഹോദരന്‍ സിക്കന്തര്‍. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു മരിച്ച അമീര്‍.
Keywords: Kerala, Kasaragod, news, Death, Obituary, Anangoor, Hospital, Ex Councilor Ameer Pachakkadu passes away
Powered by Info News For You

Comments
Post a Comment