പഞ്ചായത്ത് ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മുള്ളേരിയ:(www.kasargodvartha.com 01/06/2018) പഞ്ചായത്ത് ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാറഡുക്ക പഞ്ചായത്ത് ജീവനക്കാരനും നീര്‍ച്ചാല്‍ ബിര്‍മ്മിനടുക്ക സ്വദേശിയുമായ മാഹിന്‍ കുഞ്ഞി (48) ആണ് മരിച്ചത്. വ്യാഴാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ട മാഹിന്‍ കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: കലന്തര്‍ റജീന. മക്കള്‍: നസീല, ഫാത്വിമത്ത് നിധ, ആഇശത്ത് സിയ. സഹോദരങ്ങള്‍: പരേതനായ അബൂബക്കര്‍, മുഹമ്മദ്, ഹസൈനാര്‍, അബ്ദുല്‍ ഖാദര്‍ ഇബ്രാഹിം, ആസ്യുമ്മ, ബീഫാത്വിമ.

News, Mulleria, kasaragod, Kerala, Death, Obituary, Panchayat Employee died after cardiac arrest


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mulleria, kasaragod, Kerala, Death, Obituary, Panchayat Employee died after cardiac arrest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?