പെനാള്‍ട്ടി ലഭിക്കാന്‍ നിലത്തുവീണ് നെയ്മര്‍; റഫറിയുടെ പെനാള്‍ട്ടി തീരുമാനത്തെ തിരുത്തി വാര്‍; അഭിനയത്തെ കാത്തിരിക്കുന്നത് ട്രോള്‍പൂരം
മോസ്‌കോ: (www.kvartha.com 22.06.2018) പെനാള്‍ട്ടി ലഭിക്കാന്‍വേണ്ടി നിലത്തുവീണ് നെയ്മറിന്റെ അഭിനയം. അഭിനയംകണ്ട് റഫറി ആദ്യം പെനാള്‍ട്ടി വിധിച്ചുവെങ്കിലും വാര്‍(വീഡിയോ അസിസ്റ്റന്റ് റഫറി) ഇടപെട്ട് തീരുമാനം തിരുത്തുകയായിരുന്നു. കോസ്റ്റാറിക്കക്ക് എതിരായ മത്സരത്തിലാണ് നെയ്മറിന്റെ 'അഭിനയപാടവം' ഫുട്‌ബോള്‍ലോകം ദര്‍ശിച്ചത്.
സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ നെയ്മര്‍ നിരവധി തവണ അനാവശ്യമായി വീണത് ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു. അതുകൊണ്ടുതന്നെ വാര്‍ ഇടപെട്ട് നെയ്മറിന്റെ അഭിനയത്തെ പൊളിച്ചതോടെ ട്രോള്‍പൂരമാണ് താരത്തെ കാത്തിരിക്കുന്നതെന്ന് ഉറപ്പായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Fifa, World Cup, Trending, Neymar, Brazil, Costa ricca, Neymar fakes for penalty

Powered by Info News For You

Comments
Post a Comment