കോപ്പിയടി പിടിച്ചു, മാപ്പ് എഴുതി നല്‍കാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു, ഹോസ്റ്റല്‍ മുറിയില്‍ എത്തിയ വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോട്ടയം:(www.kasargodvartha.com 20/06/2018) പരീക്ഷക്ക് കോപ്പിയടിച്ചത് പിടിക്കപ്പെട്ടതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. പാലാ സെന്റ്. തോമസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് ആത്മഹത്യ ചെയ്തത്.

News, Kottayam, Kerala, Student, Suicide,copying caught; student commited suicide

അഭിനന്ദ് ഉള്‍പ്പടെ ഒമ്പത് കുട്ടികളെ കോപ്പിയടിച്ചതിന് ഇന്‍വിജിലേറ്റര്‍ പിടിച്ചിരുന്നു. എല്ലാ കുട്ടികളോടും മാപ്പ് എഴുതി നല്‍കാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന വിദ്യാര്‍ത്ഥികളെല്ലാം മാപ്പ് എളുതി നല്‍കുന്നതിനിടയില്‍ ഹോസ്റ്റല്‍ മുറിയിലേക്ക് പോയ അഭിനന്ദ് ജീവനൊടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Student, Suicide,copying caught; student committed suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?