കര്‍ണാടകയില്‍ മിന്നല്‍ പ്രളയം; ബൈക്കില്‍ യാത്ര ചെയ്ത സഹോദരന്മാര്‍ ഒലിച്ച് പോയി; ഒരാള്‍ രക്ഷപ്പെട്ടു
ബലഗവി(കര്‍ണാടക): (www.kvartha.com 03.06.2018) കര്‍ണാടകയിലെ ബലഗവിയില്‍ മിന്നല്‍ പ്രളയത്തില്‍ ഒരു മരണം. ബലഗവിയില്‍ നിന്നും 15 കിമീ അകലെ ദേശീയ പാത നാലിലാണ് അപകടമുണ്ടായത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഹോദരന്മാര്‍ മഴയില്‍ നിന്നും രക്ഷതേടി ഒരു മരത്തിന് കീഴില്‍ നില്‍ക്കുകയായിരുന്നു. ഈ സമയത്ത് മലയില്‍ നിന്നും കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ ഇരുവരും ഒഴുകി പോവുകയായിരുന്നു. സഹോദരന്മാരില്‍ ഒരാള്‍ രക്ഷപ്പെട്ടുവെങ്കിലും രണ്ടാമന് മരണം സംഭവിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കഴിഞ്ഞ മൂന്ന് ദിവസമായി ബലഗവിയില്‍ ശക്തമായ മഴയായിരുന്നു. എന്നാല്‍ ശനിയാഴ്ച മഴയ്ക്ക് ശമനം ലഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: man was washed away in a flash flood in the Belagavi district of Karnataka on Saturday. The incident occurred on NH4, located about 15 km from Belagavi.
Keywords: National, Karnataka, Rain, Flash flood

Powered by Info News For You

Comments
Post a Comment