മലയാളത്തിന്റെ പ്രിയ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ അന്തരിച്ചു
തൃശൂര്‍: (www.kvartha.com 26.06.2018) മലയാളത്തിന്റെ പ്രിയ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ (92) അന്തരിച്ചു. 1956 ലായിരുന്നു കവിയുമായുള്ള വിവാഹം. വിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച ഭാനുമതിയമ്മ വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റേയും താറ്റാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്.
വിവാഹത്തിന് പിന്നാലെ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു. ഡോ. ശ്രീകുമാര്‍, ഡോ. വിജയകുമാര്‍ എന്നിവരാണ് മക്കള്‍. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടന്നു.
വിവാഹത്തിന് പിന്നാലെ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു. ഡോ. ശ്രീകുമാര്‍, ഡോ. വിജയകുമാര്‍ എന്നിവരാണ് മക്കള്‍. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടന്നു.
Keywords: Poet Vailoppill's wife passes away, Thrissur, News, Poet, Wife, Dead, Obituary, Kerala.
Powered by Info News For You

Comments
Post a Comment