കനത്ത മഴയില്‍ എട്ടുവയസുകാരന്‍ വെള്ളത്തില്‍ ഒലിച്ചുപോയി

ബെല്‍ത്തങ്ങാടി: (www.kasargodvartha.com 03.06.2018) കനത്ത മഴയില്‍ എട്ടുവയസുകാരന്‍ വെള്ളത്തില്‍ ഒലിച്ചുപോയി. ദക്ഷിണ കന്നഡ ബെല്‍ത്തങ്ങാടി യെര്‍ബുദെലുവിലെ വദപ്പ ഗൗഡ- യശോദ ദമ്പതികളുടെ മകന്‍ കൗഷികാണ് വെള്ളത്തില്‍ ഒലിച്ചുപോയി മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

വെള്ളത്തിനടുത്ത് നില്‍ക്കുകയായിരുന്ന കൗഷിക് അബദ്ധത്തില്‍ ഒലിച്ചുപോകുന്ന വെള്ളത്തില്‍ വീഴുകയായിരുന്നു. കാര്‍ത്തിക്, കാവ്യ എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, Rain, 8-year-old boy drowns in rivulet following heavy rain in Beltangady
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?