വഴിയില്‍ തടഞ്ഞുനിര്‍ത്തി തെറിവിളിക്കുകയും അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി; പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.06.2018) വഴിയില്‍ തടഞ്ഞുനിര്‍ത്തി തെറിവിളിക്കുകയും അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂര്‍ മടിയനിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ എം.എ മൊയ്തീനാണ് (40) അടിയേറ്റത്. സംഭവത്തില്‍ മൊയ്തീന്റെ പരാതിയില്‍ അജാനൂരിലെ മുഹമ്മദ് ഷാഫിക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഷാഫി തന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും തെറിവിളിച്ച് അടിക്കുകയും ചെയ്തുവെന്നാണ് മൊയ്തീന്റെ പരാതി.

Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Assault, Complaint, Police, Case, Investigation, Man assaulted; police case registered.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?