അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
ഉദുമ: (www.kasargodvartha.com 06.06.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സജീവ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. സി.പി.എം തിരുവക്കോളി ബ്രാഞ്ച് മുന്‍ അംഗം അങ്കകളരിയിലെ ടി. നാരായണന്‍ (53) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ടാസ്‌ക് തിരുവക്കോളിയുടെ മുന്‍ പ്രസിഡണ്ടു കൂടിയായിരുന്നു.
ഭാര്യ: മാലിനി. സഹോദരങ്ങള്‍: ടി. കുമാരന്‍ (സിപിഎം തിരുവക്കോളി സെക്കന്റ് ബ്രാഞ്ച് സെക്രട്ടറി), രോഹിണി, സുശീല, ടി. അമ്മിണി (അംഗണ്‍വാടി വര്‍ക്കര്‍, സിപിഎം തിരുവക്കോളി ബ്രാഞ്ചംഗം).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uduma, Kasaragod, Kerala, News, Death, Obituary, CPM volunteer died after illness.
< !- START disable copy paste -->ഭാര്യ: മാലിനി. സഹോദരങ്ങള്‍: ടി. കുമാരന്‍ (സിപിഎം തിരുവക്കോളി സെക്കന്റ് ബ്രാഞ്ച് സെക്രട്ടറി), രോഹിണി, സുശീല, ടി. അമ്മിണി (അംഗണ്‍വാടി വര്‍ക്കര്‍, സിപിഎം തിരുവക്കോളി ബ്രാഞ്ചംഗം).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uduma, Kasaragod, Kerala, News, Death, Obituary, CPM volunteer died after illness.
Powered by Info News For You

Comments
Post a Comment