ദേശീയപാതയില്‍ മരണത്തെ മാടി വിളിച്ച് കെ എസ് ഇ ബി; അധികൃതര്‍ ഉറക്കത്തില്‍

മഞ്ചേശ്വരം: (www.kasargodvartha.com 02.06.2018) ദേശീയപാതയില്‍ മരണത്തെ മാടി വിളിച്ച് കെ എസ് ഇ ബി. മംഗളൂരു - കാസര്‍കോട് ദേശീയ പാതയില്‍ മഞ്ചേശ്വരം ജംഗ്ഷനിലാണ് ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിലുള്ളത്. എച്ച് ടി ലൈന്‍ അടക്കം കടന്നുപോകുന്ന പോസ്റ്റ് ഏത് സമയത്തും തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്.

പരാതിയുമായി പലവട്ടം അധികൃതരെ സമീപിച്ചെങ്കിലും തുരുമ്പിച്ച ഇലക്ട്രിക് പോസ്റ്റ് മാറ്റുവാന്‍ അധികാരികള്‍ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ജംഗ്ഷനിലെ ജനത്തിരക്കുള്ള ഓട്ടോ സ്റ്റാന്‍ഡിനു സമീപത്താണ് തുരുമ്പ് പിടിച്ചു ഏത് നിമിഷവും നിലം പതിക്കാരായ ഇലക്ട്രിക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം കടമ്പാറില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു സ്ത്രീ മരിച്ചിരുന്നു.

Kerala, kasaragod, Manjeshwaram, news, Electric post, National Highway, KSEB, Complaint, Electric post is in danger; No responds from KSEB

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Manjeshwaram, news, Electric post, National Highway, KSEB, Complaint, Electric post is in danger; No responds from KSEB


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?