മഞ്ജുവിന്റെ പിതാവ് മരിച്ചവിവരമറിഞ്ഞ് ദിലീപും മകള്‍ മീനാക്ഷിയുമെത്തി; ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു

തൃശൂര്‍: (www.kvartha.com 11.06.2018) മഞ്ജുവിന്റെ പിതാവ് മരിച്ചവിവരമറിഞ്ഞ് ദിലീപും മകള്‍ മീനാക്ഷിയുമെത്തി. ഒരു മണിക്കൂറോളം തൃശൂര്‍ പുള്ളിലെ വീട്ടില്‍ ചെലവഴിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. അര്‍ബുദബാധിതനായിരുന്ന മഞ്ജുവിന്റെ പിതാവ് മാധവ വാര്യര്‍(73) ഞായറാഴ്ചയാണ് മരണമടഞ്ഞത്.

ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ഇടവേള ബാബുവും ദിലീപിന്റെ സഹോദരന്‍ അനൂപും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

Dileep, Meenakshi visit Manju Warrier house in Thrissur, Thrissur, News, Actor, Dileep, Cinema, Kerala

ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹമോചനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 1998ല്‍ വിവാഹിതരായ ഇരുവരും 2015ലാണ് വിവാഹ മോചിതരായത്. മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം.

Keywords: Dileep, Meenakshi visit Manju Warrier house in Thrissur, Thrissur, News, Actor, Dileep, Cinema, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?