വിഷാദത്തിന് അടിമയായ യുവതിക്ക് ജോലി നഷ്ടമായി; ദുഖം താങ്ങാനാകാതെ കാമുകന്റെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ചു
ഷാര്‍ജ: (www.kvartha.com 20.06.2018) വിഷാദത്തിന് അടിമയായ യുവതി ഷാര്‍ജയിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ചു. മൊറോക്കന്‍ പൗരയായ 25കാരിയാണ് മരിച്ചത്. അപാര്‍ട്ട്‌മെന്റിലെ സീലിംഗില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ വെയ്ട്രസ് ആയി ജോലി ചെയ്ത് വരികയായിരുന്ന യൂവതിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജോലി നഷ്ടമായിരുന്നു.
കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. വിഷാദത്തെ തുടര്‍ന്നാണ് യുവതിയെ മാനേജ്‌മെന്റ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് ഇയാള്‍ പറഞ്ഞു. മരണത്തില്‍ കാമുകന് പങ്കില്ലെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്.
യുവതി എപ്പോഴും മരണത്തെ കുറിച്ച് സംസാരിക്കുമായിരുന്നുവെന്ന് കാമുകന്‍ മൊഴി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A 25-year-old woman allegedly committed suicide at her boyfriend's apartment in Sharjah, the police revealed on Tuesday. The Moroccan woman hanged herself from the ceiling of the apartment in Abu Shagara recently. The woman, who used to work as a waitress at a hotel in Sharjah, reportedly suffered from depression.
Keywords: Gulf, UAE, Sharjah

Powered by Info News For You

Comments
Post a Comment