ഈജിപ്ത് പൊരുതിത്തോറ്റു

റഷ്യ: (www.kvartha.com 16.06.2018) ഫിഫാ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഉറുഗ്വേയ്ക്ക് ജയം.  90-ാം മിനിറ്റില്‍ കളിയിലുടനീളം പൊരുതിക്കളിച്ച ഈജിപ്റ്റിന്റെ ഹൃദയം തകര്‍ത്തുകൊണ്ട് ജോസ് ജിമെനെസ് ആണ് വല കുലുക്കിയത്.

Fifa, Football, World Cup, Egypt, Football Player, Uruguay, World Cup Heartbreak for Egypt as Salah Sits and Team Falls.


കോര്‍ണര്‍ കിക്ക് തകര്‍പ്പന്‍ ഹെഡറിലൂടെ ജിമെനെസ് ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ഇല്ലാതെയാണ് ഈജിപ്റ്റ് കളത്തിലിറങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Fifa, Football, World Cup, Egypt, Football Player, Uruguay, World Cup Heartbreak for Egypt as Salah Sits and Team Falls. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?