മെസ്സിക്ക് ഫുട്‌ബോളില്‍ ഒന്നും തെളിയിക്കാന്‍ ഇല്ല; തോറ്റാലും ജയിച്ചാലും വിമര്‍ശകര്‍ക്ക് ചെവി കൊടുക്കേണ്ടതുമില്ല; മെസ്സിക്ക് ഉപദേശവുമായി മറഡോണ
ബ്യൂണസ് അയ്‌റിസ്: (www.kvartha.com 01.06.2018) റഷ്യയില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലയണല്‍ മെസ്സിക്ക് ഉപദേശവുമായി ഇതിഹാസ താരം ഡീഗോ മറഡോണ. മെസ്സിക്ക് ഫുട്‌ബോളില്‍ ഒന്നും തെളിയിക്കാന്‍ ഇല്ലെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെയും വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെയും ആസ്വദിച്ച് കളിക്കണമെന്നുമാണ് മറഡോണയുടെ സ്‌നേഹോപദേശം.
ലോകകപ്പ് ജയിച്ചാലും തോറ്റാലും ജയിച്ചാലും വിമര്‍ശനങ്ങളെ കാര്യമാക്കേണ്ടതില്ലെന്നും മറഡോണ ഉപദേശിച്ചു. ജൂണ്‍ ഒമ്പതിന് സൗഹൃദ മത്സരത്തില്‍ ഇസ്രയേലിനെ നേരിടാനായി മെസ്സിയും സംഘവും ഇപ്പോള്‍ ബാഴ്സലോണയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Football Player, Lionel Messi, News, Fifa, World Cup, Maradona, Diego Maradona gives Lionel Messi advice ahead of FIFA World Cup 2018

Powered by Info News For You

Comments
Post a Comment