എനിക്ക് ചിക്കന്‍ തരുന്നില്ല: പരാതിയുമായി ഗുണ്ടാതലവന്‍ അബു സലീം

മുംബൈ: (www.kvartha.com 13.06.2018) മുംബൈയിലെ ജയിലില്‍ തനിക്ക് ചിക്കന്‍ തരുന്നില്ലെന്ന പരാതിയുമായി ഗുണ്ടാതലവന്‍ അബു സലീം. തന്നെ കാണാനെത്തിയ പോര്‍ച്ചുഗീസ് എംബസി ഉദ്യോഗസ്ഥരോടാണ് അബു സലീം പരാതി പറഞ്ഞത്. തലോജ ജയിലിലാണ് അബു സലീം. വെജിറ്റേറിയനാകാന്‍ ജയില്‍ അധികൃതര്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥര്‍ അബുസലീമിനെ കാണാനെത്തിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അബു സലീം പറഞ്ഞിരുന്നു.

National, Abu Salim, Chicken

അബുസലീമിനെ എംബസി ഉദ്യോഗസ്ഥര്‍ കാണാനെത്തുമ്പോള്‍ പ്രിസണ്‍ ഐജിയും ഡോക്ടര്‍മാരും തലോജ ജയില്‍ എസ് പിയും സി ബി ഐ ഉദ്യോഗസ്ഥനും ജയിലില്‍ എത്തിയിരുന്നു. കൂടാതെ അബു സലീമിന്റെ അഭിഭാഷ്‌ക സബ ഖുറേഷിയും ജയിലില്‍ എത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The IG Prisons was present at the meeting along with doctors who treat prisoners, the SP of Taloja Jail, a CBI officer and Salem's lawyer. Salem's lawyer Saba Qureshi said, "Abu Salem said the quality of food is really bad and he has to eat vegetarian food.

Keywords: National, Abu Salim, Chicken 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?