ജസ്നയെവിടെ? പിതാവിന്റെ മുണ്ടക്കയത്തെ നിര്മ്മാണത്തിലിരിക്കുന്ന വീട്ടില് പരിശോധന; പരിശോധന സ്കാനിംഗ് യന്ത്രങ്ങളുടെ സഹായത്തോടെ; ദൃശ്യം മോഡലോ?
പത്തനംതിട്ട: (www.kvartha.com 21.06.2018) ജസ്നയെ കാണാതായിട്ട് 90 ദിവസം പിന്നിടവേ മുണ്ടക്കയത്ത് നിര്മ്മാണത്തിലിരിക്കുന്ന വീട്ടില് പൊലീസ് പരിശോധന നടത്തും. ജസ്നയുടെ പിതാവിന്റെ കമ്പനി നിര്മിക്കുന്ന വീട്ടിലാണ് പൊലീസ് പരിശോധന. സ്കാനിങ് യന്ത്രങ്ങളുടെ സഹായത്തോടെയാണ് പരിശോധന നടത്തുക.
നേരത്തെ ജസ്നയുടെ ഫോണ്വിവരങ്ങള് പോലീസ് കണ്ടെടുത്തിരുന്നു. ഇത് കേസില് നിര്ണായകമാവുമെന്നാണ് കരുതപ്പെടുന്നത്. ജസ്നയെ കുറിച്ച് വിവരങ്ങള് നല്കുന്നവര്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിവരങ്ങള് ശേഖരിക്കാന് വിവിധയിടങ്ങളിലായി നിരവധി പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്. അതില്നിന്നും ചില നിര്ണായക വിവരങ്ങള് ലഭിച്ചതായും സൂചനയുണ്ട്.
അതേസമയം കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരന് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ മാര്ച്ച് 22നാണ് ബിരുദ വിദ്യാര്ഥിനിയായ ജസ്നയെ ഏരുമേലിയില് നിന്നും കാണാതായത് .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Pathanamthitta, News, Missing, Police, House, Father, Inspection, Crucial turning point in Jesna missing case

Powered by Info News For You

Comments
Post a Comment