പൊരുതിക്കളിച്ച കോസ്റ്റാറിക്കയെ തറപറ്റിച്ച് മഞ്ഞപ്പട; ഇന്‍ഞ്ച്വറി ടൈമില്‍ വലകുലുക്കിയത് രണ്ടുതവണ
മോസ്‌കോ: (www.kvartha.com 22.06.2018) പൊരുതിക്കളിച്ച കോസ്റ്റാറിക്കയെ ബ്രസീല്‍ തറപറ്റിച്ചു. 90 മനിറ്റും ബ്രസീലിന്റെ മുന്നേറ്റത്തെ മണിച്ചിത്രത്താഴിട്ടു പൂട്ടിയ കോസ്റ്റാറിക്കന്‍ പ്രതിരോധത്തെ വെട്ടിപ്പൊളിച്ചുകൊണ്ട് രണ്ട് തവണയാണ് മഞ്ഞപ്പട ഇന്‍ഞ്ച്വറി ടൈമില്‍ വെടിപൊട്ടിച്ചത്.
ഇന്‍ഞ്ച്വറി ടൈമിന്റെ ആദ്യ മിനിറ്റില്‍ കൗട്ടീഞ്ഞോയും ഏഴാം മിനിറ്റില്‍ നെയ്മറുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Fifa, World Cup, Trending, Brazil, Costa Rica, FIFA WC 18; Brazil defeated Costa Rica

Powered by Info News For You

Comments
Post a Comment