അര്‍ജന്റീന വീണ്ടുമിറങ്ങുന്നു; ലക്ഷ്യം ആദ്യ ജയം; നിര്‍ണായക പോരാട്ടത്തില്‍ ക്രോയേഷ്യക്കെതിരെ പൊരുതാനുറച്ച് മെസ്സിപ്പട
മോസ്‌കോ: (www.kvartha.com 21.06.2018) ആദ്യ മത്സരത്തില്‍ വഴങ്ങിയ നാണംകെട്ട സമനിലയുടെ മുറിവുണക്കാന്‍ അര്‍ജന്റീനയിറങ്ങുന്നു. കരുത്തരായ ക്രോയേഷ്യയാണ് രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഐസ്‌ലാന്‍ഡിനെതിരെ സമനില ഏറ്റുവാങ്ങിയ അര്‍ജന്റീനയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്ന് ജയത്തില്‍ കുറഞ്ഞൊരു ഫലമുണ്ടായാല്‍ അത് ടീമിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തും.
അതേസമയം, ആദ്യ മത്സരത്തില്‍ നൈജീരിയയെ മടക്കമില്ലാത്ത രണ്ടുഗോളുകള്‍ക്ക് വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ക്രോയേഷ്യയെത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി 11: 30നാണ് മത്സരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Trending, News, Russia, Fifa, World Cup, Argentina, FIFA WC 18; Argentina facing Crotia

Powered by Info News For You

Comments
Post a Comment