വൈകിയൊരുങ്ങി റോഡ്രിഗസും കൂട്ടരും; ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് കൊളംബിയ
ബൊഗോട്ട: (www.kvartha.com 05.06.2018) റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ജോസ് പെക്കര്‍മാനാണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. മറ്റു ടീമുകളെല്ലാം തന്നെ നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കൊളംബിയ ഒരുക്കങ്ങളില്‍ പിന്നിലാവുകയായിരുന്നു.
പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തമായിട്ടില്ലെങ്കിലും ക്രിസ്റ്റ്യന്‍ സപാറ്റ, ആബെല്‍ അഗ്വിലാര്‍ എന്നിവരും ടീമിലിടം പിടിച്ചിട്ടുണ്ട്.
കൊളംബിയന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍; ജോസ് എഡ്വാര്‍ഡോ, ഡേവിഡ് ഓസ്പിന, കാമിലോ വര്‍ഗാസ്.
ഡിഫന്‍ഡര്‍മാര്‍; സാന്റിയാഗോ അരിയാസ്, ഫ്രാങ്ക് ഫാബ്ര, യെറി മിന, ജൊഹാന്‍ മൊയിക്ക, ഓസ്‌കര്‍ മ്യുറില്ലോ, ഡേവിന്‍സണ്‍ സാഞ്ചസ്, ക്രിസ്റ്റിയന്‍ സപാറ്റ.
മിഡ്ഫീല്‍ഡര്‍മാര്‍; ആബെല്‍ അഗ്വിലാര്‍, വില്‍മര്‍ ബാരിയോസ്, യുവാന്‍ ക്വര്‍ഡാഡോ, ജെഫേഴ്‌സണ്‍ ലെര്‍മ, യുവാന്‍ ക്വിന്റെറോ, ജെയിംസ് റോഡ്രിഗസ്, കാര്‍ലോസ് സാഞ്ചസ്, മത്തേവൂസ് ഉറിബെ.
സ്‌ട്രൈക്കര്‍മാര്‍; മിഗ്വെല്‍ ബോര്‍യ, റഡാമെല്‍ ഫല്‍ക്കാവോ, ജോസ് ഇസ്‌ക്വിറാഡോ, ലൂയിസ് മ്യുറിയല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Sports, Trending, Football, Fifa, World Cup, Colombia, Bogota, Colombia announces their world cup squad

Powered by Info News For You

Comments
Post a Comment