കൃഷി ഭവനില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരെ അറിയിക്കുന്നില്ലെന്ന് ആക്ഷേപം; കൃഷിക്കാര്‍ ദുരിതത്തില്‍
മംഗല്‍പാടി: (www.kasargodvartha.com 25.06.2018) മംഗല്‍പാടി കൃഷി ഭവനില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരെ അറിയിക്കുന്നില്ലെന്ന് ആക്ഷേപം. ഇത് കൃഷിക്കാരെ ദുരിതത്തിലാക്കി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന ആനുകൂല്യം ലഭിക്കാന്‍ അര്‍ഹരായ ആളുകള്‍ക്ക് ഒരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് പരാതി. കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വിത്തും വളവുമെല്ലാം കൃഷിഭവനുമായി ചുറ്റിപ്പറ്റി തിരിയുന്ന ചില തല്‍പര കക്ഷികള്‍ കൈക്കലാക്കുന്നുവെന്നാണ് കര്‍ഷകരുടെ പരാതി.
ജില്ലയിലെ മറ്റു കൃഷി ഭവനുകളില്‍ നിന്നും വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ടെങ്കിലും മംഗല്‍പാടി കൃഷി ഭവന്‍ അധികൃതര്‍ എല്ലാം സ്വകാര്യമാക്കി വെക്കുന്നുവെന്നും ഇതുകാരണം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് കര്‍ഷകര്‍ അറിയാതെ പോകുന്നുവെന്നുമാണ് പരാതി.
യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്.
Keywords: Kasaragod, Kerala, news, Mangalpady, farmer, complaint, Agriculture, Benefits are not informed; allegation against Agricultural Bhavan
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment