വിവാഹ പാര്‍ട്ടിക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ പ്ലേറ്റ് കിട്ടിയില്ല; സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് പരിക്ക്

ബല്ലിയ (യുപി): (www.kvartha.com 25.06.2018) വിവാഹ പാര്‍ട്ടിക്കിടയില്‍ ഭക്ഷണം കഴിക്കന പ്ലേറ്റ് ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് സംഘര്‍ഷം. വാക്കേറ്റത്തിനും തമ്മില്‍ തല്ലിനുമിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
National, UP, Wedding

യുപി ബല്ലിയയിലെ വിക്രമ്പൂരിലാണ് സംഭവം. വിശാല്‍ (20) ആണ് മരിച്ചത്.  ക്ഷണം സ്വീകരിച്ചെത്തിയവര്‍ക്ക് ഭക്ഷണം കഴിക്കുന്നത് മതിയായ പ്ലേറ്റ് ലഭ്യമാകാതെ വന്നപ്പോള്‍ സംഘാടകരും അതിഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Guests at a wedding ceremony in Vikrampur area in Ballia in Uttar Pradesh came to blows after the event organisers ran out of plates for serving food to them, resulting in the death of a person, police said today.

Keywords: National, UP, Wedding



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?