പയ്യക്കി ഉസ്താദിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
കാസര്‍കോട് (www.evisonnews.co): പ്രമുഖ മതപണ്ഡിതനും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാളിയും പയ്യക്കി ഇസ്്‌ലാമിക് അക്കാദമിയുടെ പ്രസിഡണ്ടും പ്രിന്‍സിപ്പലുമായ പി.കെ അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാരുടെ നിര്യാണത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അനുശോചിച്ചു.
വാക്കിലോ പ്രവര്‍ത്തിയിലോ ആരെയും വേദനിപ്പിക്കാത്ത എളിമയുടെ പര്യായമായ ഉസ്താദിന്റെ മരണം ദീനീരംഗത്തും പൊതുവിലും ജില്ലക്ക് വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment