താന്‍ രാജിവെച്ചത് ഗ്രൂപ്പ് സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ; ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്നും സുധീരന്‍
തിരുവനന്തപുരം: (www.kvartha.com 12.06.2018) താന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഗ്രൂപ്പ് സമ്മര്‍ദം സഹിക്കാന്‍ വയ്യാതെയാണെന്നും ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്നും വി എം സുധീരന്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രൂപ്പുകള്‍ക്കെതിരെ സുധീരന്‍ ആഞ്ഞടിച്ചു. ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നും ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഇരയാണ് താനെന്നും സുധീരന്‍ അറിയിച്ചു. ഈ ഗ്രൂപ്പ് അതിപ്രസരം തന്നെയാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്കും കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം കഴിവുള്ള പലര്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കഴിവുള്ളവര്‍ അവഗണിക്കപ്പെടുന്നതിനും ഗ്രൂപ്പ് പ്രവര്‍ത്തനം ഇടയാക്കുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: VM Sudheeran against Groupism, Thiruvananthapuram, News, Politics, Trending, KPCC, V. M.Sudheeran, Media, Kerala.
Keywords: VM Sudheeran against Groupism, Thiruvananthapuram, News, Politics, Trending, KPCC, V. M.Sudheeran, Media, Kerala.
Powered by Info News For You

Comments
Post a Comment