പ്രവാസി ഏഴാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി

ഷാര്‍ജ: (www.kvartha.com 12.06.2018) പ്രവാസി ഷാര്‍ജയിലെ ബഹുനില കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. 36കാരനായ പാക് പൗരനാണ് മരിച്ചത്. മുവൈലയിലാണ് സംഭവം നടന്നത്.

കുടുംബാംഗവുമായി വഴക്കിട്ട യുവാവ് പൊടുന്നനെ കെട്ടിടത്തില്‍ നിന്നും എടുത്തുചാടുകയായിരുന്നു. കാറിന് മുകളിലേയ്ക്കാണിയാള്‍ വീണത്. ഉടനെ പോലീസ് എത്തി യുവാവിനെ അല്‍ കുവൈറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല.

Gulf, UAE, Sharjah

ആത്മഹത്യയുടെ കാരണം അറിയാന്‍ പോലീസ് കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A 36-year-old Pakistani national died after he jumped from the seventh floor of a highrise in Sharjah and landed violently on a car parked under the building. The police said the deceased, identified as Z.S., had a heated argument with a family member, following which he jumped.

Keywords: Gulf, UAE, Sharjah


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?