ഭാര്യയ്ക്കും മക്കള്‍ക്കും നേര്‍ക്ക് ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ് ആസിഡ് കുടിച്ച് ജിവനൊടുക്കി

ന്യൂഡല്‍ഹി: (www.kvartha.com 10.06.2018) ഭാര്യയുടെ പെരുമാറ്റത്തില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തി. ശേഷം ആസിഡ് കുടിച്ച് ജീവനൊടുക്കി.

കിഴക്കന്‍ ഡല്‍ഹിയിലെ കരവള്‍ നഗറിലാണ് സംഭവം നടന്നത്. ഭാര്യയേയും മക്കളേയും ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

National, Crime, Acid attack

2016ലെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അനുസരിച്ച് 283 ആസിഡ് ആക്രമണങ്ങള്‍ നടന്നതായാണ് കണക്ക്. ഇതില്‍ 307 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: In a macabre incident, a man, annoyed over his wife's behaviour, on Saturday threw acid over her and their two children and allegedly committed suicide.

Keywords: National, Crime, Acid attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?