ടിപ്പര്‍ സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ (ചാരുംമൂട്) : (www.kvartha.com 18.06.2018) മാവേലിക്കര ചാരുംമൂടിൽ ടിപ്പർ സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. കെ.പി. റോഡിൽ നൂറനാട് പാറ ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. നൂറനാട് മുതുകാട്ടുകര സുനിൽ ഭവനത്തിൽ ബാലന്റെ ഭാര്യ ചന്ദ്രിക (55)യാണു മരിച്ചത്.
സ്കൂട്ടറിൽ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. പാറ ജംഗ്ഷന് സമീപം വച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ചാണ് അപകടം.
സ്കൂട്ടറിൽ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. പാറ ജംഗ്ഷന് സമീപം വച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ചാണ് അപകടം.
Keywords: Woman dies as tipper hits scooter, Alappuzha, News, Local-News, Accidental Death, Obituary, Kerala.
Powered by Info News For You

Comments
Post a Comment