ഇവള്‍ അനാഥ; വരനെ കണ്ടെത്തിയത് മാട്രിമോണിയല്‍ സൈറ്റിലൂടെ, വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഭര്‍ത്താവിന്റെ സ്വര്‍ണവും പണവും അടിച്ചെടുത്ത് തന്ത്രപരമായി കടന്നുകളഞ്ഞു, തട്ടിപ്പുകാരിയായ യുവതിക്ക് വേണ്ടി പോലീസ് വലവിരിച്ചു
ചെന്നൈ: (www.kvartha.com 19.06.2018) വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഭര്‍ത്താവിന്റെ സ്വര്‍ണവും പണവുമായി ഭാര്യ മുങ്ങി. ചെന്നൈയ്ക്ക് സമീപം വിള്ളിവാകത്താണ് സംഭവം. ആന്ധ്രപ്രദേശ് സ്വദേശിയും അനാഥയുമായ രമണയാണ് ഭര്‍ത്താവിനെ അതിവിദഗ്ദമായി കബളിപ്പിച്ച് മുങ്ങിയത്. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് വെങ്കട്ടരാമന്‍ അനാഥയായ രമണയെ പരിചയപ്പെടുന്നത്.
വിവാഹത്തിനുശേഷം വെങ്കട്ടരാമനുമായി യാതൊരു ഇഷ്ടക്കേടും രമണ കാട്ടിയിരുന്നില്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് വീട്ടില്‍ പോകണമെന്ന് പറഞ്ഞ് രമണ വെങ്കട്ടരാമനെ കൂട്ടാതെ തിരിച്ചുപോവുകയായിരുന്നു.
വെങ്കട്ടരാമന്‍ ഈ സമയം ജോലി സ്ഥലത്തായിരുന്നു. തുടര്‍ന്ന് രമണയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടാതായതോടെ വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. വെങ്കട്ടരാമന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai woman cheating husband, chennai, News, Local-News, Cheating, Case, Woman, Police, Probe, Husband, National.
Powered by Info News For You

Comments
Post a Comment