മഹാസഖ്യം മോഡി സര്‍ക്കാരിനെതിരെയുള്ള ജന വികാരം: രാഹുല്‍ ഗാന്ധി
മുംബൈ: (www.kvartha.com 13.06.2018) മഹാസഖ്യം കാലത്തിന്റെ ആവശ്യമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയെ തറ പറ്റിക്കാന്‍ സമാനമനസ്‌കരായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. മഹാസഖ്യം രാഷ്ട്രീയ നേതാക്കളുടെ വികാരം മാത്രമല്ല, ജനങ്ങളുടെ വികാരം കൂടിയാണെന്ന് രാഹുല്‍ ഗാന്ധി മുംബൈയില്‍ പറഞ്ഞു.
എല്ലാ പാര്‍ട്ടികളേയും ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയും പ്രധാനമന്ത്രി മോഡിയും ഭരണഘടനയെ ആക്രമിച്ച് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിനേയും ഡീസലിനേയും ജി എസ് ടിക്ക് കീഴില്‍ കൊണ്ടുവരുവാന്‍ പ്രധാനമന്ത്രിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അതില്‍ താല്പര്യമില്ലെന്നും രാഹുല്‍ പറഞ്ഞു.
മുംബൈയില്‍ ധാരാളം ചെറുകിട ബിസിനസുകള്‍ ഉണ്ട്. ലതര്‍, വസ്ത്ര വ്യവസായങ്ങളുണ്ട്. ഗബ്ബര്‍ സിംഗ് ടാക്‌സിനാല്‍ അവര്‍ ആക്രമിക്കപ്പെടുകയാണ്. രാജ്യം ദുഖത്തിലാണ്. ചെറുകിട വ്യാപാരികള്‍ ദുഖത്തിലാണ്. അവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Congress president also trained his guns at the BJP dispensation at the Centre over rising petrol prices. He alleged that the the Opposition has been asking Prime Minister Modi to bring prices of petrol and diesel under the Goods and Services Tax (GST), but "he is not interested."
Keywords: National, Rahul Gandhi

Powered by Info News For You

Comments
Post a Comment