പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത കടലാസ് നിര്‍മ്മിത പേനകളുമായി ജനമൈത്രി പോലീസ്

കാസര്‍കോട്: (www.kasargodvartha.com 14.06.2018) പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത കടലാസ് പേനകളുമായി കാസര്‍കോട് ജനമൈത്രി പോലീസ്. ബന്തിയോട്ടെ സോഷ്യല്‍ സംഘടന വഴിയാണ് പേനകള്‍ വിപണിയിലെത്തിക്കുന്നത്. നാല്, അഞ്ച്, എട്ട് രൂപ നിരക്കിലാണ് പേനയുടെ വില.

പ്ലാസ്റ്റിക്കിന്റെ അതിപ്രസരം മൂലം സമൂഹത്തിനും പ്രകൃതിക്കുമുണ്ടാകുന്ന ദോഷഫലങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് ബന്തിയോട്ടെ സോഷ്യല്‍ സംഘടന കടലാസ് നിര്‍മിത പേനകള്‍ നിര്‍മിച്ചുവരുന്നത്. ഇതിന് പോലീസിന്റെ കൈത്താങ്ങ് കൂടിച്ചേരുന്നതോടെ പദ്ധതി വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സ്‌കൂളുകളില്‍ മഷിപേന തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും നടന്നുവന്നിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, New pen, Made Paper, Police with Paper made pens. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?