'മകളുടെ പ്രായമുള്ള കുട്ടിക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കില്‍ എനിക്ക് ഐറ്റം ഡാന്‍സും കളിക്കാം': കിളവിയുടെ ഐറ്റം ഡാന്‍സ് എന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി കസ്തൂരി
ചെന്നൈ:(www.kvartha.com 09/06/2018) താന്‍ ഐറ്റം ഡാന്‍സ് കളിക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കസ്തൂരി. മകളുടെ പ്രായമുള്ള കുട്ടിക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കില്‍ എനിക്ക് ഐറ്റം ഡാന്‍സും കളിക്കാമെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. കിളവിയായിട്ടും ഐറ്റം ഡാന്‍സ് നിര്‍ത്താറായില്ലെ എന്ന വിക്രം ആരാധകരുടെ വിമര്‍ശനത്തിനെതിരെയാണ് കസ്തൂരി രംഗത്തെത്തിയത്.
നേരത്തെ വിക്രം നായകനായെത്തിയ സാമിയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തിനെതിരെ കസ്തൂരി രംഗത്തെത്തിയിരുന്നു. ടീസറിന് തമിഴ് പടം 2വിന്റെ ടീസറുമായി ബന്ധമുണ്ടെന്നും ടെംപ്ലേറ്റ് ഷോട്ടുകള്‍ നിരത്തിയാണ് സാമി 2വിന്റെ ടീസര്‍ ഒരുക്കിയിട്ടുള്ളതെന്നുമായിരുന്നു കസ്തൂരി ട്വീറ്റ് ചെയ്തത്. ഇതാണ് വിക്രമിന്റെ ആരാധകരെ ചൊടിപ്പിച്ചത്.
തമിഴ് പടം 2വില്‍ കസ്തൂരി കളിച്ച ഐറ്റം ഡാന്ഡസിനെയാണ് ആരാധകര്‍ ചോദ്യം ചെയ്തത്. വിക്രം ആരാധകരുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി തന്നെ നടി നല്‍കി. 'മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രമിന് സാധിക്കുമെങ്കില്‍ ഈ പ്രായത്തില്‍ ഞാന്‍ ഐറ്റം ഡാന്‍സ് കളിക്കുന്നതിന് എന്താണ് പ്രശ്നം എന്നായിരുന്നു കസ്തൂരിയുടെ ചോദ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chennai, National, Twitter, Social Network, Troller's mouth wide shut as Kasthuri dares to defend item dance

Powered by Info News For You

Comments
Post a Comment