പെനാള്‍ട്ടി സ്‌കോര്‍ ചെയ്തിരുന്നുവെങ്കില്‍ അര്‍ജന്റീനയ്ക്ക് ജയിക്കാമായിരുന്നു; സമനിലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മെസ്സി
മോസ്‌കോ: (www.kvartha.com 17.06.2018) ഐസ്‌ലാന്‍ഡിനെതിരെ അര്‍ജന്റീന വഴങ്ങിയ നാണംകെട്ട സമനിലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. തനിക്ക് ലഭിച്ച പെനാള്‍ട്ടി സ്‌കോര്‍ ചെയ്തിരുന്നുവെങ്കില്‍ അര്‍ജന്റീനയ്ക്ക് ജയിക്കാനാവുമായിരുന്നുവെന്ന് മെസ്സി പറഞ്ഞു. പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതില്‍ തനിക്കേറെ ദു:ഖമുണ്ട്. അര്‍ജന്റീന അര്‍ഹിച്ച വിജയമാണ് തന്റെ പിഴവ് കൊണ്ട് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ അഗ്യൂറോയിലൂടെ മുന്നിലെത്തിയ അര്‍ജന്റീനയെ ഫിന്‍ബൊഗാസണിന്റെ ഗോളിലൂടെയാണ് ഐസ്‌ലാന്‍ഡ് തളച്ചത്. മെസ്സി നഷ്ടപ്പെടുത്തിയ പെനാള്‍ട്ടിയാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Sports, Football, Fifa, World Cup, Argentina, Lionell Messi, Lionel Messi feels 'hurt' by penalty miss, feels responsible for Argentina's draw

Powered by Info News For You

Comments
Post a Comment