എം.ഐ.സി ദുബൈ കമ്മിറ്റി ഇഫ്താര്‍ സംഗമവും മജ്‌ലിസുന്നൂറും സംഘടിപ്പിച്ചു


ദുബൈ (www.evisionnews.co): മലബാര്‍ ഇസ്ലാമിക് ക്ലോംപ്ലക്‌സ് ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേര മലബാര്‍ ഹോട്ടലില്‍ മജ്‌ലിസ് ന്നൂറും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. അബ്ദുല്‍ ഖാദര്‍ അസഅദിയുടെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം യു.എം അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. റഷീദ് ഹാജി കല്ലിങ്കാല്‍ സ്വാഗതം പറഞ്ഞു. മൊയ്തു നിസാമി, ഇബ്രാഹിം ഫൈസി, എം.എ മുഹമ്മദ്കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, ഹനീഫ ടി.ആര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍ പ്രസംഗിച്ചു.

അബ്ദുല്‍ ഖാദര്‍ ഇര്‍ഷാദി, മുജീബ് ഹുദവി, മന്‍സൂര്‍ ഹുദവി, നിയാസ് ഇര്‍ഷാദി, കബീര്‍ അസ്അദി, നൗഫല്‍ ഉപ്പള, യൂസഫ് ഹുദവി മുക്കൂട്, അബ്ബാസ് ഹുദവി, റഷീദ് ഹുദവി തൊട്ടി, ഫാസില്‍ മെട്ടമ്മല്‍, ഇല്യാസ് കടക്കാല്‍, ഫൈസല്‍ പട്ടേല്‍, മുഹമ്മദ് മാങ്ങാട്, അബ്ബാസ് കുന്നില്‍, ഹനീഫ കുംബസാജെ, പി.എം മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, സി.എ ബഷീര്‍ പള്ളിക്കര, മുനീഫ് ബദിയടുക്ക, ഷബീര്‍ കീഴൂര്‍, ഹനീഫ കട്ടക്കാല്‍, അയ്യങ്കോല്‍ മുഹമ്മദ് കുഞ്ഞി.ഹാജി കളനാട്, അസീസ് മൗലവി, മുഹമ്മദ് സീതു മൗലവി, അബ്ബാസ് കെ.പി കളനാട് സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?