കര്‍ണാടക സ്വദേശിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മഞ്ചേശ്വരം: (www.kasargodvartha.com 06.06.2018) കര്‍ണാടക സ്വദേശിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പിനങ്ങാടി സ്വദേശി ചന്ദ്രശേഖര്‍ (55) ആണ് മരിച്ചത്. മഞ്ചേശ്വരം യതീംഖാനയ്ക്ക് സമീപത്തുള്ള വാടക വീട്ടിലാണ് ചന്ദ്രശേഖരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നാല് മാസം മുമ്പാണ് ചന്ദ്രശേഖര്‍ ഇവിടെ താമസം തുടങ്ങിയത്. ഭാര്യ ശാരദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Death, suicide, Karnataka, Natives, Manjeshwaram, Karnataka native found dead hanged

Powered by Info News For You

Comments
Post a Comment