പെട്രോളിനും മരുന്നിനുമായി പണം വേണം! റമദാനില്‍ ഭിക്ഷ യാചിക്കാനുള്ള കാരണങ്ങള്‍ നിരവധി
ദുബൈ: (www.kvartha.com 05.06.2018) റമദാനില്‍ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിനുമായി ദുബൈ പോലീസ്. നിരവധി പേര്‍ പോലീസ് പിടിയിലായതായാണ് റിപോര്‍ട്ട്. കാറുമായി ഭിക്ഷ യാചിച്ച യാചകനും ഇതിലുണ്ട്. നാട്ടിലേയ്ക്ക് മടങ്ങാന്‍ കാറിന് പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞാണ് ഇദ്ദേഹം മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കൈ നീട്ടിയത്. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു. നിരവധി സ്ഥലങ്ങളില്‍ ഭിക്ഷയാചിച്ച് ഇയാള്‍ പണം സമാഹരിച്ചെന്ന് ദുബൈ പോലീസ് സി ഐ ഡി കേണല്‍ അലി സലേം പറഞ്ഞു.
ഒരു ആശുപത്രിക്ക് സമീപം ഭിക്ഷയെടുത്ത അഞ്ചംഗ സംഘവും പിടിയിലായിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും അവരുടെ മൂന്ന് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് വയസുള്ള കുട്ടിയുമായി ആശുപത്രിക്ക് സമീപം ഭിക്ഷയെടുത്ത രണ്ട് യുവതികളും പിടിയിലായിട്ടുണ്ട്. മരുന്നിന് 800 ദിര്‍ഹം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു യാചന.
പള്ളികള്‍ പണിയാനെന്ന് പറഞ്ഞ് ഭിക്ഷ യാചിച്ചവരും അറസ്റ്റിലായിട്ടുണ്ട്.
അതേസമയം പഴ്‌സ് നഷ്ടമായ ഒരു പാക് പൗരന്‍ ഒരുഗ്യാസ് സ്റ്റേഷന് സമീപത്തുനിന്ന് സഹായം ആവശ്യപ്പെട്ടിരുന്നു. മദീനയില്‍ നിന്നും എത്തിയതായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തെ ചോദ്യം ചെയ്ത പോലീസിന് സത്യാവസ്ഥ മനസിലായി. പോലീസിന്റെ സഹായവും അദ്ദേഹത്തിന് ലഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Col Salem also stated the case of a whole family of five - a couple and their three children - caught begging near a medical facility. Also nearby were two Arab sisters carrying a two-year-old, claiming the child had a disease and needed medicines worth Dh800. However, when some passersby purchased the actual medicine and gave it to them, they returned it to the pharmacy in exchange for the cash!
Keywords: Gulf, Begging, UAE

Powered by Info News For You

Comments
Post a Comment