പെറു ഗോളടിച്ചു..!; ഗോളടിച്ചാല്‍ തുണിയഴിക്കുമെന്ന് പറഞ്ഞ നിസു കൗട്ടിയെ തേടി ക്യാമറക്കണ്ണുകള്‍
മോസ്‌കോ: (www.kvartha.com 26.06.2018) ഒടുവില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ പെറു ഗോളടിച്ചു. ഇതോടെ ഗോളടിച്ചാല്‍ തുണിയഴിക്കുമെന്ന് പറഞ്ഞ പെറു ദേശീയ ടീമിന്റെ ഗേള്‍ ഫ്രണ്ട് എന്ന് അറിയപ്പെടുന്ന നിസു കൗട്ടിയെ തേടുകയാണ് ക്യാമറക്കണ്ണുകള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ 18ാം മിനുട്ടില്‍ കാരില്ലോ ആണ് വല ചലിപ്പിച്ചത്.
ലോകകപ്പില്‍ പെറു ഗോള്‍ നേടിയാല്‍ മേല്‍വസ്ത്രമൂരി ആഹ്ലാദം പ്രകടപ്പിക്കുമെന്നായിരുന്നു നിസു കൗട്ടിയുടെ പ്രഖ്യാപനം. ആദ്യ രണ്ട് കളികളിലും ആഹ്ലാദം പ്രകടിപ്പിക്കാന്‍ നിസുവിന് സാധിച്ചില്ലെങ്കിലും അവസാന മത്സരം വരെ കാത്തിരിക്കാന്‍ താന്‍ തയ്യാറാണെന്ന് താരം അറിയിച്ചിരുന്നു.
ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലാണ് പെറു. നിലവില്‍ രണ്ട് കളിയും തോറ്റ പെറുവിന് ഇന്ന് ആശ്വാസ ജയം നേടിയാല്‍ മൂന്നാം സ്ഥാനക്കാരായി നാട്ടിലേക്ക് മടങ്ങാം. ഗ്രൂപ്പില്‍ നേരത്തെ തന്നെ ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->ലോകകപ്പില്‍ പെറു ഗോള്‍ നേടിയാല്‍ മേല്‍വസ്ത്രമൂരി ആഹ്ലാദം പ്രകടപ്പിക്കുമെന്നായിരുന്നു നിസു കൗട്ടിയുടെ പ്രഖ്യാപനം. ആദ്യ രണ്ട് കളികളിലും ആഹ്ലാദം പ്രകടിപ്പിക്കാന്‍ നിസുവിന് സാധിച്ചില്ലെങ്കിലും അവസാന മത്സരം വരെ കാത്തിരിക്കാന്‍ താന്‍ തയ്യാറാണെന്ന് താരം അറിയിച്ചിരുന്നു.
ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലാണ് പെറു. നിലവില്‍ രണ്ട് കളിയും തോറ്റ പെറുവിന് ഇന്ന് ആശ്വാസ ജയം നേടിയാല്‍ മൂന്നാം സ്ഥാനക്കാരായി നാട്ടിലേക്ക് മടങ്ങാം. ഗ്രൂപ്പില്‍ നേരത്തെ തന്നെ ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Mosco, Russia, Sports, Trending, Girl Friend, Football, World Cup, Fifa, Peru, models, Peru scored..!; Camara men focus to Peru national team 'girlfriend' Nissu Cauti
Powered by Info News For You

Comments
Post a Comment