തിയറ്റര്‍ പീഡന കേസില്‍ തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം; മാനനഷ്ടക്കേസ് നല്‍കുമെന്ന് ഫിയോക് സംഘടന
കൊച്ചി: (www.kvartha.com 05.06.2018) എടപ്പാളിലെ തിയറ്റര്‍ പീഡന കേസില്‍ തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തം. പീഡനക്കേസുമായി ബന്ധപ്പെട്ട് വിവരം നല്‍കിയ തിയ്യേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരേ തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.
അറസ്റ്റ് നിയമപരമല്ലെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിയമോപദേശം. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ഇ സി സതീശന്‍ എന്ന തിയറ്റര്‍ ഉടമയ്ക്ക് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഫിയോക് എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്നാണ് സംഘടന ഭാരവാഹികള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Theater, Arrest, Protest, Molestation, Owner, Protest against Theater owner's arrest

Powered by Info News For You

Comments
Post a Comment