അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത യുവാവ് ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം വീടുവിട്ടു

കോട്ടയം: (www.kvartha.com 22.06.2018) അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത യുവാവ് ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം വീടുവിട്ടിറങ്ങി. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണു കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ബിനു അലക്‌സിനെ ( 30) കാണാതായത്. അര്‍ജന്റീന കളിയില്‍ തോറ്റതിലുള്ള മനോവിഷമം മൂലമാണു വീടു വിട്ടു പോകുന്നതെന്നു കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.

Argentina fail, young wrote suicide letter and missing in kottayam, Kottayam, Missing, Suicide Attempt, Letter, Family, Local-News, Kerala, World Cup, Football, Sports

സംഭവത്തെ തുടര്‍ന്ന് വീടിന്റെ തൊട്ടടുത്തുള്ള മീനച്ചിലാറ്റില്‍ അഗ്‌നിശമന സേന പരിശോധന നടത്തുന്നു. അര്‍ജന്റീനയുടെ കടുത്ത ആരാധകനാണു ബിനു.

Keywords: Argentina fail, young wrote suicide letter and missing in kottayam, Kottayam, Missing, Suicide Attempt, Letter, Family, Local-News, Kerala, World Cup, Football, Sports.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?