സീറ്റ് മാണിക്ക്; തീരുമാനത്തില്‍ ഔചിത്യമില്ലെന്ന് കോണ്‍ഗ്രസിന്റെ പുലിക്കുട്ടി കെ സുധാകരന്‍
കണ്ണൂര്‍:(www.kvartha.com 09/06/2018) ഒഴിവുവന്ന രാജ്യസഭ സീറ്റ് മാണിക്ക് നല്‍കിയതിനെ തുടര്‍ന്നുണ്ടായ കോലാഹലം അവസാനിക്കുന്നില്ല. ഇതിനെ ചോദ്യം ചെയ്ത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് രംഗത്തെത്തിയത്. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ ഔചിത്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കലാപം കോണ്‍ഗ്രസിന് ഒട്ടും ഗുണം ചെയ്യില്ല. പൊട്ടിത്തെറി ഒഴിവാക്കേണ്ടതായിരുന്നുവെന്നും പാര്‍ട്ടിക്കുള്ളിലെ കലാപം അടിയന്തിരമായി നിര്‍ത്തേണ്ട നടപടി നേതൃത്വം സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
അതേസമയം സീറ്റ് കൈമാറ്റത്തെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ രംഗത്തെത്തി. മാണിയുമായുള്ള കരാറിന്റെ പുറത്താണ് സീറ്റ് കൈമാറിയതെന്നും ഇത് ചര്‍ച്ചയാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുഡിഎഫിലെ മൂന്ന് പേര്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നും അത് കോണ്‍ഗ്രസിന്റെ തീരുമാനമാവുന്നതെങ്ങനെയെന്നും തൃത്താല എംഎല്‍എ വി ടി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, KPCC, Facebook, K Sudhakaran against Congress on KM Mani's Rajyasabha seat

Powered by Info News For You

Comments
Post a Comment