കാത്തിരുന്ന കാല്‍പ്പന്ത് പൂരത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ സൗദിക്കെതിരെ
മോസ്‌കോ: (www.kvartha.com 14.06.2018) ലോകം കാത്തിരുന്ന കാല്‍പ്പന്ത് പൂരത്തിന് തിരിതെളിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. കാല്‍പ്പന്ത് പൂരത്തെ വരവേല്‍ക്കാന്‍ റഷ്യന്‍ മണ്ണ് ഒരുങ്ങിക്കഴിഞ്ഞു. വോള്‍ഗ നദിയുടെ തീരത്ത് ഇനി ഒന്നരമാസക്കാലം വോഡ്കയോടൊപ്പം ഫുട്‌ബോള്‍ ആവേശവും നുരഞ്ഞുപൊന്തും.
റഷ്യന്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ആതിഥേയരും സൗദി അറേബ്യയും തമ്മിലാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയ ടീമുകള്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താനാണ് റഷ്യയുടെ പടപ്പുറപ്പാട്. അതേസമയം സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ കൊക്കോറിന്‍ പരുക്കേറ്റു പുറത്തായത് റഷ്യയക്ക് തിരിച്ചടിയാവും.
മറുഭാഗത്ത് അട്ടിമറി പ്രതീക്ഷയോടെയാണ് സൗദിയിറങ്ങുന്നത്. സലിം അല്‍ ദൗസരി, യഹ്യ അല്‍ ഷഹ്രി, ഫഹദ് അല്‍ മുവാലദ് എന്നീ പ്രതിഭാശാലികള്‍ നയിക്കുന്ന മുന്നേറ്റനിര സൗദിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Trending, Fifa, World Cup, Russia, Saudi Arabia, Sports, Football, FIFA World Cup 2018: Russia look to excel against Saudi Arabia in opener

Powered by Info News For You

Comments
Post a Comment