കെ എസ് ആര്‍ ടി സിയെ അടിമുടി മാറ്റി തച്ചങ്കരി, തീം സോങ്ങ് ഒരുക്കി പുതിയ പരിഷ്‌കാരം

തിരുവനന്തപുരം: (www.kasargodvartha.com 26/06/2018) കെ എസ് ആര്‍ ടി സിയെ അടിമുടി മാറ്റി തച്ചങ്കരി. തീം സോങ്ങ് ഒരുക്കിയാണ് പുതിയ പരിഷ്‌കാരം. തച്ചങ്കരിയുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി നഷ്ടങ്ങളില്‍ നിന്നും മുക്തിനേടിക്കൊണ്ടിരിക്കുകയാണ്.

തീം സോങ് രചനയ്ക്കായി ജീവനക്കാര്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. അതില്‍ മികച്ചത് തിരഞ്ഞെടുത്ത് എഴുതിയവരെ കൊണ്ടുതന്നെ പാടിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. എന്നിരുന്നാലും വ്യത്യസ്തമായ ഒരു പരിഷ്‌കാരത്തിനാണ് കെ എസ് ആര്‍ ടി സി ശ്രമിക്കുന്നത്. നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി തച്ചങ്കരിയുടെ വരവോടെ നല്ല മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസത്തിലെ വരവ് 207.35 കോടി രൂപയാണ്.

 News, Thiruvananthapuram, Kerala, Top-Headlines, KSRTC, New theme song for KSRTC

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, KSRTC, New theme song for KSRTC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?