അര്‍ജന്റൈന്‍ സാമ്രാജ്യം ഫ്രഞ്ചുപടയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു; തലതാഴ്ത്തി മെസ്സി
മോസ്‌കോ: (www.kvartha.com 30.06.2018) റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ ഫ്രഞ്ചുപടയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് അര്‍ജന്റീന പുറത്ത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് അര്‍ജന്റീനയെ തകര്‍ത്തത്.
13 ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ഗ്രീസ്മാന്‍ ആണ് ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തത്. തുടര്‍ന്ന് പവാര്‍ഡ് (57), എംബാപ്പ (64,68) എന്നിവര്‍ വല ചലിപ്പിച്ചു. അര്‍ജന്റീനക്ക് വേണ്ടി ഡിമരിയ (41), മെക്കാര്‍ഡോ (48), സെര്‍ജിയോ (93) എന്നിവരും ഗോള്‍ നേടി. മെസ്സിയുടെ ചിറകിലേറി റഷ്യയിലേക്കെത്തിയ അര്‍ജന്റീനയ്ക്ക് തല കുനിച്ച് മടങ്ങി.
Keywords: World, News, Mosco, World Cup, Football, Sports, Fifa, Argentina, Leonal Messi, France beat Argentina in Pre Quarter

Powered by Info News For You

Comments
Post a Comment