തര്‍ക്കങ്ങള്‍ മൂത്താല്‍ നാട്ടില്‍ കൊലപാതകം വരെ നടന്നിട്ടുണ്ട്; പക്ഷെ റസ്‌റ്റോറന്റില്‍ യുവതിയുടെ ഈ ഭയാനക വേര്‍ഷന്‍ ലോകത്ത് തന്നെ ഇത് ആദ്യമാണ്, വീഡിയോ കാണാം
(www.kvartha.com 02.06.2018) തര്‍ക്കങ്ങള്‍ മൂത്താല്‍ നാട്ടില്‍ കൊലപാതകം വരെ നടന്നിട്ടുണ്ട്, പക്ഷെ റസ്‌റ്റോറന്റില്‍ യുവതിയുടെ ഭയാനക വേര്‍ഷന്‍ ലോകത്ത് തന്നെ ഇത് ആദ്യമായിരിക്കും. വിദേശത്ത് ഒരു റസ്‌റ്റോറന്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
റസ്‌റ്റോറന്റ് ജീവനക്കാരനുമായി കലഹിച്ച യുവതി റസ്‌റ്റോറന്റിനെ കക്കൂസാക്കി മാറ്റുകയായിരുന്നു. എന്നിട്ടും അരിശം തീരാതെ അത് മാനേജരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് യുവതി സ്ഥലം വിടുകയാണ് ചെയ്യുന്നത്. യുവതി ക്യാഷ് കൗണ്ടറിന് മുന്നില്‍ ഈ പ്രവര്‍ത്തി ചെയ്യുമ്പോള്‍ തൊട്ടടുത്ത ടാബിളിലിരുന്ന ആളുകള്‍ ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. മെയ് 16നാണ് ഈ വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
റസ്‌റ്റോറന്റ് ജീവനക്കാരനുമായി കലഹിച്ച യുവതി റസ്‌റ്റോറന്റിനെ കക്കൂസാക്കി മാറ്റുകയായിരുന്നു. എന്നിട്ടും അരിശം തീരാതെ അത് മാനേജരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് യുവതി സ്ഥലം വിടുകയാണ് ചെയ്യുന്നത്. യുവതി ക്യാഷ് കൗണ്ടറിന് മുന്നില്‍ ഈ പ്രവര്‍ത്തി ചെയ്യുമ്പോള്‍ തൊട്ടടുത്ത ടാബിളിലിരുന്ന ആളുകള്‍ ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. മെയ് 16നാണ് ഈ വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്.
Keywords: Alex Jones Reacts To Coffee Shop Poop Thrower, Woman, Video, News, Foreign, Food, World.
Powered by Info News For You

Comments
Post a Comment