ലയണല്‍ ആന്ദ്രെസ് മെസ്സി; ലോകം ദര്‍ശിച്ച ഫുട്‌ബോള്‍ ദൈവം; കാല്‍പ്പന്ത് കളിയുടെ രാജകുമാരന് മുപ്പത്തിയൊന്നാം പിറന്നാള്‍
മോസ്‌കോ: (www.kvartha.com 24.06.2018) കാല്‍പ്പന്തുകളിയുടെ രാജകുമാരന്‍ ലയണല്‍ മെസ്സി 31-ാം പിറന്നാളിന്റെ നിറവില്‍. ഞായറാഴ്ച്ചയാണ് മെസ്സിയുടെ പിറന്നാള്‍. അസാമാന്യ പ്രതിഭകൊണ്ട് പകരംവെക്കാനില്ലാത്ത നേട്ടങ്ങള്‍ കൊയ്‌തെടുത്ത കാല്‍പ്പന്തുകളിയുടെ ദൈവം 1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് ജനിച്ചുവീണത്.
റെക്കോര്‍ഡുകളുടെ കൊടുമുടികള്‍ ഒന്നൊന്നായി കീഴടക്കിയ മെസ്സി തന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഏറെ കാത്തിരുന്ന് കടന്നുവന്ന ലോകകപ്പ് പോരാട്ടത്തില്‍ നിന്നും പുറത്തേക്കുള്ള വക്കിലാണ് മെസ്സിയുടെ അര്‍ജന്റീന. പ്രതീക്ഷാഭാരവും സമ്മര്‍ദ്ദങ്ങളും ടീമിന്റെ തന്നിലുള്ള അമിതാശ്രയവും മെസ്സിയെ തളര്‍ത്തുന്നു. എന്നാല്‍ യഥാര്‍ത്ഥ പോരാളിയെ പോലെ പ്രതിസന്ധികളെ തരണം ചെയ്ത് മെസ്സി തന്റെ ടീമിനെ സ്വന്തം ചുമലിലേറ്റി കിരീടത്തിലെത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, World Cup, News, Fifa, World, Argentina, Lionell Messi, Birthday, 31st Birthday for King Leo

Powered by Info News For You

Comments
Post a Comment