പറക്കുന്നതിനിടയില്‍ ഇന്ധനം തീര്‍ന്നു; തിരക്കേറിയ റോഡി വിമാനമിറക്കി പൈലറ്റ്
കാലിഫോര്‍ണിയ: (www.kvartha.com 05.06.2018) പറക്കുന്നതിനിടയില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ചെറു വിമാനം തിരക്കേറിയ റോഡിലിറക്കി. കാലിഫോര്‍ണിയയില്‍ ഹണ്ടിംഗ്ടണ്‍ ബീച്ചിലാണ് സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മറ്റ് വാഹനങ്ങള്‍ക്കോ വിമാനത്തിനോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
വനിത പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നത്. ഒരു കാറിന്റെ ഡാഷ് ക്യാമറയില്‍ വിമാനം നിലത്തിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സിംഗിള്‍ എഞ്ചിന്‍ വിമാനമായ സെസ്‌ന സ്‌കൈഹോക് ആയിരുന്നു വിമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The pilot of a small place was forced to make an emergency landing on a busy road after the plane lost power.
Keywords: World, Emergency Landing
<iframe width="560" height="315" src="https://www.youtube.com/embed/saYQXUZbv34" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

Powered by Info News For You

Comments
Post a Comment