കാമുകനു വേണ്ടി മകന് താമസസ്ഥലത്ത് പീഡനം; സ്‌കൂളില്‍ പോകുന്നതിന് വിലക്ക്, മകന്റെ പരാതിയില്‍ മാതാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ബേക്കല്‍: (www.kasargodvartha.com 28.06.2018) കാമുകനു വേണ്ടി മകന് താമസസ്ഥലത്ത് പീഡനം. സ്‌കൂളില്‍ പോകുന്നതിന് വിലക്ക്. മകന്റെ പരാതിയില്‍ മാതാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് കടപ്പുറം സ്വദേശിനിയും കാമുകനൊപ്പം ബേക്കലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ യുവതിക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ച യുവതി പിന്നീട് കാമുകനൊപ്പം താമസമാരംഭിക്കുകയായിരുന്നു. ഇവിടെ വെച്ച് തനിക്ക് മാനസികവും ശാരീരികവുമായി മര്‍ദനമേല്‍ക്കുന്നതായും തന്നെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കുന്നില്ലെന്നും അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാതെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് മകന്റെ പരാതി. സംഭവത്തില്‍ പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Investigation, case, Police, Top-Headlines, school, Attack, Assault, complaint, Assault; Son's Complaint against mother
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bekal, Investigation, case, Police, Top-Headlines, school, Attack, Assault, complaint, Assault; Son's Complaint against mother
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment