വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ കേമനാണോ?; എങ്കില്‍ ഫെയ്സ്ബുക്കില്‍ നിങ്ങള്‍ക്ക് ജോലിയുണ്ട്; യോഗ്യതകള്‍ സിമ്പിള്‍
കാലിഫോര്‍ണിയ: (www.kvartha.com 09.06.2018) വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ കേമനാണോ നിങ്ങള്‍? എങ്കില്‍ ഫെയ്സ്ബുക്ക് നിങ്ങള്‍ക്ക് ജോലി തരും. വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ ജോലിക്കാരെ തേടുകയാണ് ഫെയ്‌സ്ബുക്ക്. വ്യാജവാര്‍ത്തകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു നാളുകളായി ഫെയ്സ്ബുക്കിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതേതുടര്‍ന്നാണ് സുക്കര്‍ബര്‍ഗിന്റെ മനംമാറ്റം.
ന്യൂസ് പബ്ലിഷര്‍ സ്പെഷ്യലിസ്റ്റ് എന്ന പോസ്റ്റിലേക്കാണ് നിയമനം. കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്ക് ജോലിക്കാരെ തേടിയുള്ള പരസ്യം പ്രസിദ്ധീകരിച്ചത്. ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കങ്ങളുടെ വസ്തുത പരിശോധിക്കുക എന്നതാണ് ഇവരുടെ പ്രധാന ചുമതല. പ്രധാന യോഗ്യത എന്നത് സ്പാനീഷ് ഭാഷയില്‍ വൈദഗ്ദ്യമുള്ളവരായിരിക്കണമെന്നതാണ്. കൂടാതെ മാധ്യമപ്രവര്‍ത്തനത്തോട് താല്‍പര്യമുള്ളവരും ഫെയ്സ്ബുക്കിന്റെ ലക്ഷ്യത്തോടും പ്രവര്‍ത്തനങ്ങളോടും താല്‍പ്പര്യമുള്ളവരായിരിക്കണമെന്നും ഫെയ്സ്ബുക്കിന് നിര്‍ബന്ധമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Technology, News, Facebook, Social Network, Fake News, Hiring, Facebook to block fake news

Powered by Info News For You

Comments
Post a Comment