വിരേന്ദ്രകുമാര്‍ വിഭാഗം വിട്ടുനിന്നു; പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി
കോഴിക്കോട്: (www.kvartha.com 25.06.2018) ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫില്‍ നിന്നും പുറത്ത് വന്നതോടെ കോഴിക്കോട് പയ്യോളി നഗരസഭയില്‍ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. ചെയര്‍പേഴ്സണ്‍ അഡ്വ. പി കുത്സുവിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി.
വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ടാണ് പി കുത്സു. 16 നെതിരെ 19 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. രണ്ട് വര്‍ഷത്തിലേരെ നീണ്ട നഗരസഭയിലെ പ്രഥമ യുഡിഎഫ് ഭരണമാണ് ഇതോടെ അവസാനിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, UDF, IUML, News, LDF, Politics, Virendrakumar, Jana Datal, UDF lost Payyoli Municipal Administration

Powered by Info News For You

Comments
Post a Comment